*ലോഗോ ക്ഷണിക്കുന്നു*
സെപ്തംബർ 29, 30 തീയ്യതികളിൽ ന്യൂ മാഹി എം.എം.ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കുന്ന തലശ്ശേരി സൗത്ത് സബ് ജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.
മത്സരത്തിലേക്കുള്ള ലോഗോകൾ സപ്തംബർ 16 നകം 9496831560 എന്ന വാട്ട്സപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.