അന്തരിച്ചു

അന്തരിച്ചു

മാങ്ങാട് :
വേലായുധൻ മൊട്ടക്ക് സമീപം സി. ടി.  രാഘവന്റെ(റിട്ട പള്ളൂർ സ്പിന്നിംഗ് മിൽ) ഭാര്യ യു. കെ.  സുധ(73) അന്തരിച്ചു  പിതാവ് അന്തരിച്ച നിടുമ്പ്രം കെ. കുഞ്ഞുരാമൻ(ആരോഗ്യ വകുപ്പ് ) മാതാവ് ഉക്കേണ്ടെന്റെവിടെ ജാനകി. മക്കൾ ബിന്ദു (പെരിങ്ങത്തൂർ) ബിജി (നിടുമ്പ്രം) ഷാജിഷ (ഇരിങ്ങണ്ണൂർ)
മരുമക്കൾ വി. കെ. ബാബു, (സൗദിഅറബിയ) പി.ഗംഗാധരൻ(business )പി. അനിൽദാസ്(ആർ ബി  കളക്ഷൻസ്, തലശ്ശേരി)
സഹോദരി യു. കെ. രജിത 
സംസ്കാരം ഇന്ന് രാത്രി 8 മണി  വീട്ടു വളപ്പിൽ